കൊച്ചി: വ്യാപാരി ക്ഷേമ പെന്ഷന് വര്‍ധിപ്പിക്കാമെന്ന ധനമന്ത്രിയുടെ ഉറപ്പ് പാലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍. സംസ്ഥാന ബജറ്റില്‍ വ്യാപാരി ക്ഷേമ പെന്ഷന് മാത്രം വര്‍ധന നല്‍കാത്തത് വ്യാപാരികളോടുള്ള സര്‍ക്കാരിന്റെ കടുത്ത അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ ക്കമ്മിറ്റിയുടെ ക്ഷേമനിധിയില്‍ നിന്നുള്ള മരണാനന്തര ആനുകൂല്യ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജു അപ്സര മുഖ്യപ്രഭാഷണം നടത്തി. പി.സി. ജേക്കബ്, എ.ജെ. റിയാസ്, സി.എസ്. അജ്മല്‍, ടി.ബി. നാസര്‍, കെ.സേതുമാധവന്, എം.സി. പോള്‍സണ്‍, കെ.എസ്. മാത്യു, കെ.ബി. മോഹനന്, ബാബു കുരുത്തോല, അബ്ദുള്‍ റസാക്ക്, ജോജി പീറ്റര്‍, കെ.ഗോപാലന്, ജിമ്മി ചക്യത്ത്, സുബൈദ നാസര്‍, ടോജി തോമസ്, കെ.എസ്. നിഷാദ്, കെ.ടി.ജോണി, കെ.ടി. ജോയി, സിനിജ റോയി, സുനിത വിനോദ്, അനൂബ് നൊച്ചിമ എന്നിവര്‍ പ്രസംഗിച്ചു .