തിരുവനന്തപുരം: ന്യൂഡൽഹിയിലെ കേരള ഹൗസിലെ വിവിധ തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവർക്കുള്ള ഒഎംആർ പരീക്ഷ 30നും 31നും ഡൽഹി, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ സെന്ററുകളിൽ നടക്കും. ഹാൾ ടിക്കറ്റ് www.lbscentre.kerala.g ov.in ൽ ലഭിക്കും.