+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​​​ടി​​​ഐ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഫീ ​​​ റീ ഇം​​​ബേ​​​ഴ്സ്മെ​​​ന്‍റ്: തീയ​​​തി നീ​​​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത സ്വ​​​കാ​​​ര്യ ഐ​​​ടി​​​ഐ​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥ
ഐ​​​ടി​​​ഐ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഫീ ​​​ റീ ഇം​​​ബേ​​​ഴ്സ്മെ​​​ന്‍റ്: തീയ​​​തി നീ​​​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത സ്വ​​​കാ​​​ര്യ ഐ​​​ടി​​​ഐ​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള ഫീ ​​​റീ ഇം​​​ബേ​​​ഴ്സ്മെ​​​ന്‍റ് സ്കീ​​​ലേ​​​ക്ക് 23 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​രാ​​​യ മു​​​സ്ലീം, ക്രി​​​സ്ത്യ​​​ൻ മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്. ഒ​​​രു വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്സി​​​ന് 10,000 രൂ​​​പ​​​യും ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്സി​​​ന് 20,000 രൂ​​​പ​​​യു​​​മാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ് തു​​​ക​​​യാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്. ബി​​​പി​​​എ​​​ൽ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ലെ എ​​​ട്ട് ല​​​ക്ഷം രൂ​​​പ വ​​​രെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള​​​ള എ​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തെ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും. 10 ശ​​​ത​​​മാ​​​നം സ്കോ​​​ള​​​ർ​​​ഷി​​​പ് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ര​​​ണ്ടാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പു​​​തി​​​യ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും www.minoritywelfare.ker ala.gov.in ലൂ​​​ടെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഫോ​​​ൺ: 04712 302090, 2300524.