തിരുവനന്തപുരം: ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച ’ഫസ്റ്റ്ബെല്‍’ ഡിജിറ്റല്‍ ക്ലാസുകളില്‍ ആദ്യം പൂര്‍ത്തിയാകുന്നത് പത്താം ക്ലാസ്. ഇതോടെ പത്താം ക്ലാസിലെ ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തി മുഴുവന്‍ ക്ലാസുകളുടേയും സംപ്രേഷണം ഇന്നു പൂര്‍ത്തിയാകും.
മുഴുവന്‍ ക്ലാസുകളും അവയുടെ എപ്പിസോഡ് നമ്പറും അധ്യായങ്ങളും ഉള്‍പ്പെടെ www. firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഇതിനു പുറമെ പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ വിഭാഗത്തില്‍ ഓരോ വിഷയത്തിനും ഏതേത് ഡിജിറ്റല്‍ ക്ലാസുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നത് എപ്പിസോഡുകള്‍ തിരിച്ചും സമയദൈര്‍ഘ്യം നല്‍കിയും കുട്ടികള്‍ക്ക് വീണ്ടും എളുപ്പത്തില്‍ കാണുന്നതിനായി ഇന്നു മുതല്‍ പോര്‍ട്ടലില്‍ പ്രത്യേകം ലഭ്യമാക്കും.