+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ പി​​​ന്നാ​​​ക്ക​​​ക്കാ​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​ന് 31 കോ​​​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ പി​​​ന്നാ​​​ക്ക​​​ക്കാ​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി 31 കോ​​​ടി രൂ​​​പ ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്തി.
മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ പി​​​ന്നാ​​​ക്ക​​​ക്കാ​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​ന് 31 കോ​​​ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ പി​​​ന്നാ​​​ക്ക​​​ക്കാ​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി 31 കോ​​​ടി രൂ​​​പ ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്തി. ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ​​​ത്തി​​​നാ​​​യി 42 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ച​​​പ്പോ​​​ൾ പി​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ ക്ഷേ​​​മ​​​ത്തി​​​നു​​​വേ​​​ണ്ടി 101 കോ​​​ടി രൂ​​​പയാ​​​ണ് ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം. ഇ​​​തി​​​ൽ 53 കോ​​​ടി രൂ​​​പ ഒ​​​ഇ​​​സി വി​​​ദ്യാ​​​ഭ്യാ​​​സ സ്കീ​​​മു​​​ക​​​ൾ​​​ക്കാ​​​ണ്. 84 കോ​​​ടി രൂ​​​പ കേ​​​ന്ദ്ര​​​വി​​​ഹി​​​ത​​​മ​​​ട​​​ക്കം സ്കോ​​​ള​​​ർ​​​ഷി​​​പ്പിനുവേ​​​ണ്ടി​​​യും.

പ​​​രി​​​വ​​​ർ​​​ത്തി​​​ത ക്രൈ​​​സ്ത​​​വ കോ​​​ർ​​​പ​​​റേ​​​ഷ​​​ന് 20 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. മ​​​ണ്‍​പാ​​​ത്ര വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന് ഒ​​​രു കോ​​​ടി രൂ​​​പ​​​യും വ​​​ക​​​യി​​​രു​​​ത്തി​​​യ​​​താ​​​യി മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.