+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​​​ഴീ​​​ക്ക​​​ലി​​​ൽ ഔ​​​ട്ട​​​ർ ഹാ​​​ർ​​​ബ​​​റി​​​നു 3698 കോ​​​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഴീ​​​ക്ക​​​ലി​​​ൽ 14.5 മീ​​​റ്റ​​​ർ ആ​​​ഴ​​​ത്തി​​​ൽ 3698 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ ഔ​​​ട്ട​​​ർ ഹാ​​​ർ​​​ബ​​​ർ നി​​​ർ​​​മി​​​ക്കു​​​മെ​​​ന്നു ധ​​​ന​​​മ​​​ന്ത
അ​​​ഴീ​​​ക്ക​​​ലി​​​ൽ ഔ​​​ട്ട​​​ർ ഹാ​​​ർ​​​ബ​​​റി​​​നു 3698 കോ​​​ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഴീ​​​ക്ക​​​ലി​​​ൽ 14.5 മീ​​​റ്റ​​​ർ ആ​​​ഴ​​​ത്തി​​​ൽ 3698 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ ഔ​​​ട്ട​​​ർ ഹാ​​​ർ​​​ബ​​​ർ നി​​​ർ​​​മി​​​ക്കു​​​മെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി. ഇ​​​തി​​​നാ​​​യി മ​​​ല​​​ബാ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പോ​​​ർ​​​ട്ട് എ​​​ന്നൊ​​​രു ക​​​ന്പ​​​നി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു ക​​​ഴി​​​ഞ്ഞു. മൂ​​​ന്നു ഘ​​​ട്ട​​​മാ​​​യാ​​​ണ് ഈ ​​​തു​​​റ​​​മു​​​ഖം നി​​​ർ​​​മി​​​ക്കു​​​ക. വി​​​ശ​​​ദ​​​മാ​​​യ രൂ​​​പ​​​രേ​​​ഖ​​​യും അ​​​തി​​​നു​​​ള്ള ധ​​​ന​​​സ​​​മാ​​​ഹ​​​ര​​​ണ പ്ലാ​​​നും പു​​​തി​​​യ ക​​​ന്പ​​​നി ത​​​യാ​​​റാ​​​ക്കും.

കൊ​​​ല്ലം, ബേ​​​പ്പൂ​​​ർ, തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ർ​​​ഗ​​​മാ​​​ല പ​​​ദ്ധ​​​തി​​​യി​​​ൽ നി​​​ന്നും പ​​​ണം സ​​​മാ​​​ഹ​​​രി​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. മ​​​റ്റു തു​​​റ​​​മു​​​ഖ​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം കൂ​​​ടി 80 കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്തി​​​യ​​​താ​​​യും ധ​​​ന​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.