+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​​​സ്ഥാ​​​ന​​​ത്ത് 5624 പേ​ര്‍​ക്ക് കോ​വി​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 5624 പേ​​​ര്‍​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 62,934 പേ​​​ര്‍​ക്ക് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ്
സം​​​സ്ഥാ​​​ന​​​ത്ത് 5624 പേ​ര്‍​ക്ക് കോ​വി​ഡ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 5624 പേ​​​ര്‍​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 62,934 പേ​​​ര്‍​ക്ക് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് 8.94 ശ​​​ത​​​മാ​​​നം പേ​​​ര്‍​ക്ക് പോ​​​സി​​​റ്റീ​​​വ് ആ​​​യ​​​ത്. 4603 പേ​​​ര്‍ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. ഇ​​​ന്ന​​​ലെ 23 മ​​​ര​​​ണ​​​ങ്ങ​​​ള്‍ കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 3415 ആ​​​യി.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ല്‍ 58 പേ​​​ര്‍ സം​​​സ്ഥാ​​​ന​​​ത്തി​​​ന് പു​​​റ​​​ത്ത് നി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 5110 പേ​​​ര്‍​ക്ക് സ​​​മ്പ​​​ര്‍​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 394 പേ​​​രു​​​ടെ സ​​​മ്പ​​​ര്‍​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 62 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു. യു​​​കെ​​​യി​​​ല്‍ നി​​​ന്നും വ​​​ന്ന ആ​​​ര്‍​ക്കും ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​ന്ന​​​ലെ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം799, കോ​​​ഴി​​​ക്കോ​​​ട്660, കോ​​​ട്ട​​​യം567, തൃ​​​ശൂ​​​ര്‍499, മ​​​ല​​​പ്പു​​​റം478, കൊ​​​ല്ലം468, പ​​​ത്ത​​​നം​​​തി​​​ട്ട443, ആ​​​ല​​​പ്പു​​​ഴ353, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം301, ഇ​​​ടു​​​ക്കി290, വ​​​യ​​​നാ​​​ട്241, ക​​​ണ്ണൂ​​​ര്‍219, പാ​​​ല​​​ക്കാ​​​ട്209, കാ​​​സ​​​ര്‍​ഗോ​​​ഡ്97.