കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ വിദേശ വ്യവസായി കിരണിനെ കസ്റ്റംസ് ചോദ്യം ചെയ്തു. കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഓഫീസിലേക്കു വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.