കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്നലെ കൂടിയത്.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 85 രൂപ പിന്നിട്ടു. 85.06 രൂപയായിരുന്നു ഇന്നലത്തെ വില. ഡീസല്‍ വിലയാകട്ടെ 79.17 രൂപയായി. കഴിഞ്ഞ ദിവസം പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും വര്‍ധിച്ചതിനു പിന്നാലെയാണ് ഇന്നലെയും വില കൂടിയത്.