കൊച്ചി : സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചതിനെതിരേയുള്ള ഹര്‍ജിയില്‍ പ്രതികള്‍ക്കു നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി.
മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്. ചന്ദ്രശേഖരന്, മുന്‍ എംഡി കെ.എ. രതീഷ് എന്നിവര്‍ക്ക് നോട്ടീസ് നല്‍കാനാണ് നിര്‍ദേശിച്ചത്. കൊല്ലം സ്വദേശി കടകംപള്ളി മനോജിന്റെ ഹര്‍ജിയിലാണ് ക്രമക്കേട് അന്വേഷിക്കാന്‍ ഹൈക്കോടതി സിബിഐക്കു നിര്‍ദേശം നല്‍കിയത്.