+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​യി​ലു​ക​ളി​ല്‍ അ​തി​സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശം

കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന​​​ത്തെ ജ​​​യി​​​ലു​​​ക​​​ളി​​​ല്‍ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യു​​​ന്ന ത​​​ട​​​വു​​​കാ​​​രു​​​ടെ എ​​​ണ്ണം വ​​​ര്‍​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ക​​​ര്‍​
ജ​യി​ലു​ക​ളി​ല്‍ അ​തി​സു​ര​ക്ഷ  ഒ​രു​ക്കാ​ന്‍ ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശം
കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന​​​ത്തെ ജ​​​യി​​​ലു​​​ക​​​ളി​​​ല്‍ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യു​​​ന്ന ത​​​ട​​​വു​​​കാ​​​രു​​​ടെ എ​​​ണ്ണം വ​​​ര്‍​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ക​​​ര്‍​ശ​​​ന സു​​​ര​​​ക്ഷാന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ജ​​​യി​​​ല്‍ ഡി​​​ജി​​​പി​​​യു​​​ടെ നി​​​ര്‍​ദേ​​​ശം. ജ​​​യി​​​ല​​​ധി​​​കൃ​​​ത​​​ര്‍ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ അ​​​തീ​​​വ ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍​ത്ത​​​ണ​​​മെ​​​ന്നും ഡ്യൂ​​​ട്ടി​​​യി​​​ല്‍ വി​​​ട്ടു​​​വീ​​​ഴ്ച പാ​​​ടി​​​ല്ലെ​​​ന്നും ജ​​​യി​​​ല്‍ ഡി​​​ജി​​​പി ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. രാ​​​ത്രി​​​യി​​​ല്‍ ഡ്യൂ​​​ട്ടി​​​യി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ മു​​​ഴു​​​വ​​​ന്‍ സ​​​മ​​​യ​​​വും ജ​​​യി​​​ലി​​​ലെ ത​​​ട​​​വു​​​കാ​​​രെ നി​​​രീ​​​ക്ഷി​​​ക്ക​​​ണം. സി​​​സി​​​ടി​​​വി സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള ജ​​​യി​​​ലു​​​ക​​​ളി​​​ല്‍ അ​​​ത് നി​​​രീ​​​ക്ഷി​​​ക്കാ​​​ന്‍ ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ സേ​​​വ​​​നം എ​​​പ്പോ​​​ഴു​​​മു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. ഓ​​​രാ​​​ള്‍ സി​​​സി​​​ടി​​​വി നി​​​രീ​​​ക്ഷി​​​ക്കു​​​ക​​​യും മ​​​റ്റു​​​ള്ള​​​വ​​​ര്‍ ജ​​​യി​​​ലി​​​ലെ സെ​​​ല്ലു​​​ക​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക​​​യും വേ​​​ണം. മ​​​തി​​​യാ​​​യ രീ​​​തി​​​യി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യും നി​​​രീ​​​ക്ഷ​​​ണ​​​വും ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ ജ​​​യി​​​ലി​​​ലെ ആ​​​ത്മ​​​ഹ​​​ത്യ ത​​​ട​​​യാ​​​നാ​​​വു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്. ജ​​​യി​​​ലു​​​ക​​​ളി​​​ല്‍ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള സി​​​സി​​​ടി​​​വി നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കൂ​​​ടു​​​ത​​​ല്‍ മോ​​​ണി​​​റ്റ​​​റു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കാ​​​നും ഡി​​​ഐ​​​ജി, സൂ​​​പ്ര​​​ണ്ടു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്ക് ഡി​​​ജി​​​പി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

പ്ര​​​തി​​​ക​​​ളു​​​ടെ മാ​​​ന​​​സി​​​ക സ​​​മ്മ​​​ര്‍​ദ്ദം കു​​​റ​​​aയ്ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളും ആ​​​രം​​​ഭി​​​ക്കു​​​ന്നു​​​ണ്ട്. ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല​​​യി​​​ലെ 23 ജ​​​യി​​​ലു​​​ക​​​ളി​​​ല്‍ സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ആ​​​ത്മ​​​ഹ​​​ത്യാ പ്ര​​​തി​​​രോ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കും. അ​​​ന്തേ​​​വാ​​​സി​​​ക​​​ള്‍​ക്കും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സ് ന​​​ല്‍​കും. 23 ന് ​​​ക​​​ണ്ണൂ​​​രി​​​ലാ​​​ണ് ആ​​​ദ്യ​​​പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പിക്കു​​​ന്ന​​​ത്.