ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ് സംഘടിപ്പിക്കുന്ന വെബിനാർ ഇന്നു നടക്കും. ‘സഭാ വിരുദ്ധസംഘങ്ങളും നിലപാടുകളും’ എന്ന വിഷയത്തിലാണ് വെബിനാർ.
തലശേരി അതിരൂപത സഹായമെത്രാനും കെസിബിസി മാധ്യമകമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് പാംബ്ലാനി, കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം എന്നിവർ പ്രഭാഷണം നടത്തും. ദുബായ് സമയം വൈകുന്നേരം 6.15നും ഇന്ത്യൻ സമയം രാത്രി 7.45നുമാണ് വെബിനാർ. സൂം ഐഡി: 89587299422, പാസ് വേർഡ്: study