+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​വി​ല വ​ർ​ധ​ന ഫെ​ബ്രു​വ​രി ഒന്നിന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യ​​​ത്തി​​​ന്‍റെ വി​​​ലവ​​​ർ​​​ധ​​​ന അ​​​ടു​​​ത്ത മാ​​​സം ഒ​​​ന്നു മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്തു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. അ​​​ള​​​വി​​​ന് ആ​​​നു​​​പാ
മ​ദ്യ​വി​ല വ​ർ​ധ​ന  ഫെ​ബ്രു​വ​രി ഒന്നിന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യ​​​ത്തി​​​ന്‍റെ വി​​​ലവ​​​ർ​​​ധ​​​ന അ​​​ടു​​​ത്ത മാ​​​സം ഒ​​​ന്നു മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്തു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. അ​​​ള​​​വി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി 50 രൂ​​​പ മു​​​ത​​​ൽ 150 രൂ​​​പ​​​വ​​​രെ ഉ​​​യ​​​രും. ബി​​​യ​​​റി​​​നും വൈ​​​നി​​​നും വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കി​​​ല്ല. വി​​​ദേ​​​ശ നി​​​ർ​​​മി​​​ത മ​​​ദ്യം ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് ഏ​​​ഴു ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന വ​​​രു​​​ത്തു​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു ക​​​ത്തു ന​​​ൽ​​​കിയിരുന്നു.