തിരുവനന്തപുരം: കിഫ്ബി രണ്ടാംഘട്ടത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ആദ്യ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികളല്ലാതെ പുതിയവയൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ആസ്തിക്ക് മുകളില്‍ ബാധ്യത വരുന്ന പദ്ധതികള്‍ കിഫ്ബി ഏറ്റെടുക്കില്ലെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്. കിഫ്ബി എന്നത് പണം വാരിയെടുക്കാനുള്ള അക്ഷയഖനിയല്ല.
50,000 കോടിയുടെ രൂപയാണ് ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്തിരുന്നത് ഇപ്പോഴത് 65,000 കോടിയിലെത്തി നില്ക്കുന്നു.
50,000 കോടിയുടെ രൂപയാണ് ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്തിരുന്നത് ഇപ്പോഴത് 65,000 കോടിയിലെത്തി നില്ക്കുന്നു.