കൊച്ചി: കരിപ്പൂര്‍ വിമാനദുരന്തത്തിന് ഇരയായവര്‍ക്കു മതിയായ നഷ്ടപരിഹാരം നിഷേധിക്കരുതെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ എത്രയാണു നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നതെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി.
അപകടത്തില്‍ മരിച്ച കുന്നമംഗലം സ്വദേശി ഷറഫുദ്ദീന്റെ ഭാര്യ അമീന ഷെരിനും മകളും മാതാപിതാക്കളുമാണ് ഹർജി നല്‍കിയത്. എത്ര തുക നല്കാനാവുമെന്നു നാഷണല്‍ ഏവിയേഷന്‍ കമ്പനിയും അറിയിക്കണം.