തൃശൂർ: തൃശൂർ അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. മേരി റജീനയുടെയും ഡോ. ഷാജി ജെയിംസിന്റെയും മകൻ അരവിന്ദ് ജെയിംസും എറണാകുളം അയിരൂർ തച്ചിൽ ബാബു ഒൗസേപ്പിന്റെയും ജിജി സേവ്യറിന്റെയും മകൾ രേഷ്മ ബാബുവും തമ്മിൽ വിവാഹിതരായി. ലൂർദ് കത്തീഡ്രലിൽ നടന്ന വിവാഹംആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആശീർവദിച്ചു.
വികാരി ജനറാൾ മോണ്‍. തോമസ് കാക്കശേരി, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, രാമനാഥപുരം രൂപതയിലെ ഫാ. ജോർജ് ചെറുവത്തൂർ, ഒല്ലൂക്കര ഇടവക വികാരി ഫാ. ഫ്ളെർജിൻ തയ്യാലക്കൽ എന്നിവർ സഹകാർമികരായിരുന്നു. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നവ ദന്പതികൾക്ക് ആശംസകൾ നേർന്നു.