+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ണ​യം പ​റ​ഞ്ഞ് അ‍‍​ജ്ഞാ​ത കാ​മു​ക​ന്‍റെ ക​ത്ത്; മ​റു​പ​ടി​യു​മാ​യി സാ​ധി​ക

വ​ര്‍​ഷ​ങ്ങ​ളാ​യി ത​ന്നെ പ്ര​ണ​യി​ക്കു​ന്ന ആ​ളു​ടെ ക​ത്ത് പു​റ​ത്തു​വി​ട്ട് ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ൽ. സീ​രി​യ​ലി​ല്‍ ക​ണ്ടാ​ണ് സാ​ധി​ക​യോ​ട് പ്ര​ണ​യം തു​ട​ങ്ങു​ന്ന​ത്. തു​ട​ര്‍​ന്ന് താ​ര​ത്തോ​ടു സം​
പ്ര​ണ​യം പ​റ​ഞ്ഞ് അ‍‍​ജ്ഞാ​ത കാ​മു​ക​ന്‍റെ ക​ത്ത്; മ​റു​പ​ടി​യു​മാ​യി സാ​ധി​ക

വ​ര്‍​ഷ​ങ്ങ​ളാ​യി ത​ന്നെ പ്ര​ണ​യി​ക്കു​ന്ന ആ​ളു​ടെ ക​ത്ത് പു​റ​ത്തു​വി​ട്ട് ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ൽ. സീ​രി​യ​ലി​ല്‍ ക​ണ്ടാ​ണ് സാ​ധി​ക​യോ​ട് പ്ര​ണ​യം തു​ട​ങ്ങു​ന്ന​ത്. തു​ട​ര്‍​ന്ന് താ​ര​ത്തോ​ടു സം​സാ​രി​ക്കു​ക​യും ഒ​ന്നി​ച്ചു യാ​ത്ര ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​പ്പോ​ഴും പ്ര​ണ​യം തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നി​ല്ല. അ‍​ജ്ഞാ​ത​നാ​യ ആ ​കാ​മു​ക​നു താ​രം മ​റു​പ​ടി ന​ല്‍​കാ​നും മ​റ​ന്നി​ല്ല.

അ​ജ്ഞാ​ത പ്ര​ണ​യി​താ​വി​നു സാ​ധി​ക ന​ൽ​കി​യ മ​റു​പ​ടി ഇ​ങ്ങ​നെ...

ഇ​ന്നു രാ​വി​ലെ എ​നി​ക്കു കി​ട്ടി​യ ഒ​രു ലെ​റ്റ​ര്‍… It is lovely… ആ​രാ​ണ് എ​ഴു​തി​യ​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല പ​ക്ഷെ, എ​നി​ക്കാ​ണെ​ന്നു മ​ന​സി​ലാ​യി… അ​നു​വാ​ദം ചോ​ദി​ക്കാ​തെ​യു​ള്ള അ​ക​ന്നി​രു​ന്നു​ള്ള ഉ​പ​ദ്ര​വ​മി​ല്ലാ​ത്ത ഈ ​പ്ര​ണ​യം എ​നി​ക്കി​ഷ്ട​പ്പെ​ട്ടു കേ​ട്ടോ… എ​ന്നെ ഒ​രു​പാ​ടു കാ​ല​മാ​യി ഞാ​ന്‍ പോ​ലും അ​റി​യാ​തെ പി​ന്തു​ട​രു​ന്നു എ​ന്ന​റി​യു​ന്പോ​ള്‍ ഒ​രു സു​ഖ​മൊ​ക്കെ​യു​ണ്ട്…

ആ​ളാ​രെ​ന്ന് അ​റി​യാ​ന്‍ ഒ​രു കൗ​തു​കം ഒ​ക്കെ ഉ​ണ്ട്, എ​ന്നാ​ലും വേ​ണ്ട. ഇ​തി​ങ്ങ​നെ പൊ​യ്ക്കോ​ട്ടെ. കാ​ര​ണം ഇ​തി​ന്‍റെ സു​ഖം ഒ​ന്നു വേ​റെ ആ​ണ് ... എ​ന്നെ വി​ളി​ച്ചു സം​സാ​രി​ച്ചി​രു​ന്നു എ​ന്ന് പ​റ​ഞ്ഞു, ഒ​പ്പം യാ​ത്ര ചെ​യ്തു എ​ന്നും പ​റ​ഞ്ഞു. എ​ന്നി​ട്ടു​പോ​ലും എ​നി​ക്ക് ഓ​ര്‍​ത്തെ​ടു​ക്കാ​ന്‍ പ​റ്റു​ന്നി​ല്ല എ​ന്ന​ത് അ​ത്ര മ​നോ​ഹ​ര​മാ​യി ആ ​പ്ര​ണ​യം ഉ​ള്ളി​ല്‍ ഒ​തു​ക്കി​യി​രു​ന്നു എ​ന്ന​തു​കൊ​ണ്ടാ​ണ​ല്ലോ.

ഒ​രു​പാ​ട് ആ​ളു​ക​ള്‍​ക്ക് ഉ​ള്ള​തു​പോ​ലെ എ​ന്‍റെ ചി​ത്ര​ങ്ങ​ളോ​ടോ ശ​രീ​ര​ത്തോ​ടൊ ജോ​ലി​യോ​ടോ ഉ​ള്ള വെ​റു​മൊ​രു ആ​രാ​ധ​ന അ​ല്ല, മ​റി​ച്ച് എ​ന്നെ ഞാ​ന്‍ ആ​യി അ​റി​ഞ്ഞു മ​ന​സി​ലാ​ക്കി​യു​ള്ള സ്നേ​ഹം ആ​ണെ​ന്ന​റി​യു​ന്പോ​ള്‍ ഒ​രു​പാ​ട് സ​ന്തോ​ഷം ഉ​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ ആ​രാ​ണെ​ന്നു ചോ​ദി​ച്ച​റി​ഞ്ഞ് ഒ​രു അ​നാ​വ​ശ്യ മ​റു​പ​ടി ത​ന്നു വി​ഷ​മി​പ്പി​ക്കു​ന്നി​ല്ല.

ഈ ​പ്ര​ണ​യം എ​ന്നും ഇ​തു​പോ​ലെ ത​ന്നെ അ​വി​ടെ ഉ​ണ്ടാ​യി​ക്കൊ​ള്ള​ട്ടെ ❤️. ഞാ​ന്‍ അ​റി​യാ​തെ എ​ന്നെ പ്ര​ണ​യി​ക്കു​ന്ന ഈ ​ആ​ളി​നെ ഞാ​നും എ​ന്നും ഓ​ര്‍​ക്കാം ❤️❤️❤️ love u too. എ​ന്താ​യാ​ലും ന​ല്ലൊ​രു പെ​ണ്‍​കു​ട്ടി​യെ ക​ണ്ടു​പി​ടി​ച്ച് എ​ത്ര​യും പെ​ട്ട​ന്ന് ക​ല്യാ​ണം ഒ​ക്കെ ന​ട​ക്ക​ട്ടെ… എ​ന്നെ ഒ​രു ഭാ​ഗ​ത്തോ​ട്ടു മാ​റ്റി​വ​ച്ച് ആ ​കു​ട്ടി​ക്കാ​യി ഹൃ​ദ​യം അ​ങ്ങ് തു​റ​ന്നു കൊ​ടു​ക്കു​ക... എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു ❤️❤️❤️❤️

Thank you so much @kalki_the_explorer
For sending this to me❤️❤️❤️❤️ sadhika എ​ന്ന് ക​ണ്ട​പ്പോ​ള്‍ ഞാ​ന്‍ ത​ന്നെ​യാ​കും എ​ന്ന് ഉ​റ​പ്പി​ച്ചു, എ​നി​ക്ക​യ​ച്ച​തി​നു ന​ന്ദി