+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​നി​മ​യി​ൽ വി​വേ​ച​ന​ങ്ങ​ൾ നേ​രി​ട്ടി​ട്ടു​ണ്ട്: അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ

ആ​ന​ന്ദം എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള ച​ല​ച്ചി​ത്ര​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന താ​ര​മാ​ണ് അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ. സി​നി​മ​യി​ൽ നേ​രി​ട്ട വി​വേ​ച​ന​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്ക
സി​നി​മ​യി​ൽ വി​വേ​ച​ന​ങ്ങ​ൾ നേ​രി​ട്ടി​ട്ടു​ണ്ട്: അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ

ആ​ന​ന്ദം എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള ച​ല​ച്ചി​ത്ര​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന താ​ര​മാ​ണ് അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ. സി​നി​മ​യി​ൽ നേ​രി​ട്ട വി​വേ​ച​ന​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ൾ. എ​സ്റ്റാ​ബ്ലി​ഷ്ഡ് ആ​യ ന​ടി അ​ല്ലാ​ത്ത​തി​നാ​ൽ സി​നി​മ​യി​ൽ വി​വേ​ച​ന​ങ്ങ​ൾ നേ​രി​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് അ​നാ​ർ​ക്ക​ലി പ​റ​യു​ന്ന​ത്.

ആ​കെ കു​റ​ച്ച് സി​നി​മ​ക​ളെ ചെ​യ്തി​ട്ടു​ള്ളൂ, അ​തു​കൊ​ണ്ടു ത​ന്നെ വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ന്നും ത​ന്നെ തോ​ന്നി​യി​ല്ലെ​ന്നും ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് അ​നാ​ർ​ക്ക​ലി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

എ​ല്ലാം മേ​ഖ​ല​യി​ലും ഒ​രു അ​ധി​കാ​ര ശ്രേ​ണി​യു​ണ്ടാ​കും. അ​തി​ന്‍റേ​താ​യ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ത് എ​ല്ലാ​യി​ട​ത്തും ഉ​ള്ള​താ​ണ്. സി​നി​മ​യി​ൽ സ്ത്രീ​ക​ൾ​ക്ക് പ​ണ്ട​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം കി​ട്ടു​ന്നു​ണ്ടെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം.

ക​ഥാ​പാ​ത്ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​ണെ​ങ്കി​ലും അ​ല്ല പി​ന്ന​ണി പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​ണെ​ങ്കി​ലും സ്ത്രീ​ക​ൾ​ക്ക് പ്രാ​ധാ​ന്യ​മു​ണ്ട്. ന​ല്ല സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്. സെ​ക്‌​ഷ്വാ​ലി​റ്റി​യെ കു​റി​ച്ച് ഉ​മ്മ ചെ​റു​പ്പ​ത്തി​ലേ പ​റ​ഞ്ഞു ത​ന്നി​രു​ന്നു. -അ​നാ​ർ​ക്ക​ലി പ​റ​യു​ന്നു.