+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ബി​ൻ ജോ​ർ​ജും വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും സം​വി​ധാ​യ​ക​രാ​വു​ന്നു

സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളാ​യ അ​മ​ർ അ​ക്ബ​ർ ആ​ന്‍റ​ണി, ക​ട്ട​പ്പ​ന​യി​ലെ ഋ​തി​ക് റോ​ഷ​ൻ, ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ എ​ന്നി​വ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളാ​യി സി​നി​മാ രം​ഗ​ത്തെ​ത്തി, അ​ഭി​ന​യ​ത്ത
ബി​ബി​ൻ ജോ​ർ​ജും വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും സം​വി​ധാ​യ​ക​രാ​വു​ന്നു

സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളാ​യ അ​മ​ർ അ​ക്ബ​ർ ആ​ന്‍റ​ണി, ക​ട്ട​പ്പ​ന​യി​ലെ ഋ​തി​ക് റോ​ഷ​ൻ, ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ എ​ന്നി​വ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളാ​യി സി​നി​മാ രം​ഗ​ത്തെ​ത്തി, അ​ഭി​ന​യ​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ പ്രി​യ​പ്പെ​ട്ട​വ​രാ​യി മാ​റി​യ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും ബി​ബി​ന്‍ ജോ​ര്‍​ജും പു​തി​യൊ​രു ചു​വ​ടു​വ​യ്പ്പി​ന് ഒ​രു​ങ്ങു​ക​യാ​ണ്.

ബി​ബി​ൻ ജോ​ർ​ജ്- വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ ടീം ​ആ​ദ്യ​മാ​യി സി​നി​മ സം​വി​ധാ​നം ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ഫേ​യ്സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെയാണ് ഇ​രു​വ​രും പു​തി​യ സം​വി​ധാ​ന ചി​ത്ര​ത്തെ​ക്കു​റി​ച്ച് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നതും ഇരുവരും ചേർന്നാണ്.

പു​തു​മു​ഖ​ങ്ങ​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് പ്ര​ശ​സ്ത പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ബാ​ദു​ഷ​യാ​ണ്. അ​ടു​ത്ത വ​ർ​ഷം പ​കു​തി​യോ​ടെ​യാ​വും ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക. ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.