+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍റെ "ഫ്രീ​ഡം അ​റ്റ് മി​ഡ് നൈ​റ്റ്'

പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍ നാ​യി​ക​യാ​വു​ന്ന ചി​ത്ര​മാ​ണ് ഫ്രീ​ഡം അ​റ്റ് മി​ഡ്നൈ​റ്റ്. ആ​ര്‍ജെ ഷാ​ന്‍ തി​ര​ക്ക​ഥ​യെ​ഴു​ത
അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍റെ

പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍ നാ​യി​ക​യാ​വു​ന്ന ചി​ത്ര​മാ​ണ് ഫ്രീ​ഡം അ​റ്റ് മി​ഡ്നൈ​റ്റ്.

ആ​ര്‍ജെ ഷാ​ന്‍ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ഹ്ര​സ്വ ചി​ത്ര​ത്തി​ല്‍ ഹ​ക്കീം ഷാ​ജ​ഹാ​ന്‍ നാ​യ​ക​നാ​വു​ന്നു. ​പോ​ഷ് മാ​ജി​ക് ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ അ​ഖി​ല മി​ഥു​ന്‍ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​ബ്ദു​ള്‍ റ​ഹീം നി​ര്‍​വ​ഹി​ക്കു​ന്നു. ലി​ജി​ന്‍ ബാ​ബി​നോ സം​ഗീ​തം പ​ക​രു​ന്നു.

ജ​നു​വ​രി ആ​ദ്യം "ഫ്രീ​ഡം അ​റ്റ് മി​ഡ് നൈ​റ്റ് " റി​ലീ​സ് ചെ​യ്യും.