+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മ​ര​ണം: അ​ഞ്ചിടത്ത് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ഞ്ച് വാ​​​ർ​​​ഡ്/ നി​​​യോ​
സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മ​ര​ണം: അ​ഞ്ചിടത്ത് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ഞ്ച് വാ​​​ർ​​​ഡ്/ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മാ​​​റ്റി​​​യ​​​താ​​​യി സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി. ​​​ഭാ​​​സ്ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

കൊ​​​ല്ലം പ​​​ന്മ​​​ന ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പ​​​റ​​​ന്പി​​​ക്കു​​​ളം (5), കോ​​​ഴി​​​ക്കോ​​​ട് മാ​​​വൂ​​​ർ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ താ​​​ത്തൂ​​​ർ പൊ​​​യ്യി​​​ൽ (11), എ​​​റ​​​ണാ​​​കു​​​ളം ക​​​ള​​​മ​​​ശേ​​​രി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ലെ മു​​​നി​​​സി​​​പ്പ​​​ൽ വാ​​​ർ​​​ഡ് (37), തൃ​​​ശൂ​​​ർ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നി​​​ലെ പു​​​ല്ല​​​ഴി (47), ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ തി​​​ല്ല​​​ങ്കേ​​​രി (7) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണ് മാ​​​റ്റി​​​വ​​​ച്ച​​​ത്. പു​​​തി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് തി​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.