തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5,848 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 5,820 പേർ രോഗമുക്തി നേടി. 32 മരണം കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ശതമാനമായി കുറഞ്ഞു നിൽക്കുന്പോഴും മരണസംഖ്യ കൂടി വരുന്നത് ആശങ്ക ഉയർത്തുന്നു. ആകെ കോവിഡ് മരണം 2,390 ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ 60,503 സാന്പിളുകളാണു പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിനു പുറത്തു നിന്നു വന്നവരാണ്. 5,137 പേർക്കു സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 613 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 45 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 61,393 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 5,67,694 പേർ ഇതുവരെ രോഗമുക്തി നേടി.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം - 920, കോഴിക്കോട് - 688, എറണാകുളം - 655, കോട്ടയം - 567, തൃശൂർ - 536, കൊല്ലം - 405, പാലക്കാട് - 399, ആലപ്പുഴ - 365, തിരുവനന്തപുരം - 288, കണ്ണൂർ - 280, വയനാട് - 258, പത്തനംതിട്ട - 208, ഇടുക്കി - 157, കാസർഗോഡ് - 112.