കോഴിക്കോട്: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ചൊവ്വാഴ്ച നടത്തുന്ന ഭാരത ബന്ദിൽ കേരളം പങ്കാളിയാവില്ലെന്ന് എളമരം കരീം എംപി. തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ബന്ദ് നടത്താത്തത്.