കൊച്ചി: അസിം പ്രേംജി സര്‍വകലാശാലയിലെ വിവിധ ഫുള്‍ ടൈം റെസിഡന്‍ഷ്യല്‍ ബിരുദ കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു. ഏര്‍ളി അഡ്മിഷന്, റെഗുലര്‍ അഡ്മിഷന് എന്നീ രണ്ടു മാര്‍ഗങ്ങളിലൂടെയാണ് പ്രവേശനം.
എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ബിഎസ്സി ഫിസിക്സ്/ ബയോളജി/ മാത്തമാറ്റിക്സ്, ബിഎ എക്കണോമിക്സ്/ ഇംഗ്ലീഷ്/ ഫിലോസഫി/ ഹിസ്റ്ററി എന്നിവ ത്രിവത്സര കോഴ്സുകളും ഫിസിക്സ്/ ബയോളജി/ മാത്തമാറ്റിക്സ് സ്ട്രീമുകളില്‍ സ്പെഷലൈസേഷനോടുകൂടി സയന്‍സ് ആന്‍ഡ് എഡ്യുക്കേഷനില്‍ ബിഎസ്സി ബി എഡ് ഇരട്ട ഡിഗ്രി കോഴ്സുകള്‍ നാലു വര്‍ഷത്തെ പ്രോഗ്രാമുകളുമാണ്.