+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്ക​ണം: ബി​നോ​യ് വിശ്വം

കൊ​​​ച്ചി: ജ​​​ന​​​കീ​​​യ സ​​​മ​​​ര​​​ങ്ങ​​​ളെ പോ​​​ലീ​​സി​​​നെ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ടി​​​ച്ച​​​മ​​​ര്‍​ത്തു​​​ന്ന രീ​​​തി ല​​​ക്ഷ​​​ദ്വീ​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​
ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്ക​ണം: ബി​നോ​യ് വിശ്വം
കൊ​​​ച്ചി: ജ​​​ന​​​കീ​​​യ സ​​​മ​​​ര​​​ങ്ങ​​​ളെ പോ​​​ലീ​​സി​​​നെ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ടി​​​ച്ച​​​മ​​​ര്‍​ത്തു​​​ന്ന രീ​​​തി ല​​​ക്ഷ​​​ദ്വീ​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ബി​​​നോ​​​യ് വി​​​ശ്വം എം​​​പി. കി​​​ല്‍​ത്ത​​​ന്‍ ദ്വീ​​​പ് പ്രൈ​​​മ​​​റി ഹെ​​​ല്‍​ത്ത് സെ​​​ന്‍റ​​​റി​​​ല്‍ ലേ​​​ഡി ഡോ​​​ക്ട​​​റെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം മു​​​ന്‍​നി​​​ര്‍​ത്തി​​​യാ​​​ണ് സി​​​പി​​​ഐ അ​​​വി​​​ടെ സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്. സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി ന​​​ട​​​ത്തി​​​യ ഈ ​​​സ​​​മ​​​ര​​​ത്തി​​​നു നേ​​​രെ​​​യാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ ക്രൂ​​​ര​​​മാ​​​യ ലാ​​​ത്തി​​​ച്ചാ​​​ര്‍​ജ്. സ​​​മ​​​ര​​​ക്കാ​​​ര്‍​ക്കെ​​​തി​​​രെ പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഈ ​​​ന​​​ട​​​പ​​​ടി ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​വും പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​വു​​​മാ​​​ണെ​​​ന്ന് ബി​​​നോ​​​യ് വി​​​ശ്വം പ​​റ​​ഞ്ഞു.