+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബു​​​​റേ​​​​വി: അ​ഞ്ചു ജി​ല്ല​ക​ളി​ൽ ഇ​ന്ന് പൊ​തു അ​വ​ധി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബു​​​​റേ​​​​വി ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റി​​​​ന്‍റെ സ​​​​ഞ്ചാ​​​​ര​​​​പ​​​​ഥ​​​​ത്തി​​​​ലു​​​​ള്ള അ​​​​ഞ്ചു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ പൊതുമേ​​​​ഖ​​​​ലാ​​​സ്ഥാ​
ബു​​​​റേ​​​​വി: അ​ഞ്ചു ജി​ല്ല​ക​ളി​ൽ ഇ​ന്ന് പൊ​തു അ​വ​ധി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബു​​​​റേ​​​​വി ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റി​​​​ന്‍റെ സ​​​​ഞ്ചാ​​​​ര​​​​പ​​​​ഥ​​​​ത്തി​​​​ലു​​​​ള്ള അ​​​​ഞ്ചു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ പൊതുമേ​​​​ഖ​​​​ലാ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഓ​​​​ഫീ​​​​സു​​​​ക​​​​ൾ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ ഇന്നു പൊ​​​​തുഅ​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, ആ​​​​ല​​​​പ്പു​​​​ഴ, ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​ക​​​​ൾക്കാണ് അ​​​​വ​​​​ധി. ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണം, അ​​​​വ​​​​ശ്യ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ചു​​​​മ​​​​ത​​​​ല​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്ക് അ​​​​വ​​​​ധി ബാ​​​​ധ​​​​ക​​​​മല്ല. ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങൾ​​​ക്കും അ​​​വ​​​ശ്യ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​പ്പി​​​നും മാ​​​ത്ര​​​മാ​​​കും കെഎസ്ആർടിസി സർവീസ് നടത്തുക.