തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5,376 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 5,590 പേർ രോഗമുക്തി നേടി. 60,476 പേരിൽ പരിശോധന നടത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.89 ശതമാനമായി കുറഞ്ഞു.
ഇന്നലെ 31 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 2,329 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 81 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 4,724 പേർക്കു സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 527 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 44 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 61,209 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 5,56,378 പേർ ഇതുവരെ രോഗമുക്തി നേടി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം - 714, തൃശൂർ - 647, കോഴിക്കോട് - 547, എറണാകുളം - 441, തിരുവനന്തപുരം - 424, ആലപ്പുഴ - 408, പാലക്കാട് - 375, കോട്ടയം - 337, പത്തനംതിട്ട - 317, കണ്ണൂർ - 288, കൊല്ലം - 285, ഇടുക്കി - 265, വയനാട് - 238, കാസർഗോഡ് - 90.