+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​​ർ​​ത്താ​​വി​​ന്‍റെ വെ​​ട്ടേ​​റ്റ് യു​​വ​​തി കൊ​​ല്ല​​പ്പെ​​ട്ടു

വ​​ണ്ടി​പ്പെ​​രി​​യാ​​ർ: കു​​ടും​​ബ വ​​ഴ​​ക്കി​​നി​​ടെ ഭ​​ർ​​ത്താ​​വി​​ന്‍റെ വെ​​ട്ടേ​​റ്റ് യു​​വ​​തി കൊ​​ല്ല​​പ്പെ​​ട്ടു. വ​​ണ്ടി​പ്പെ​​രി​​യാ​​ർ ച​​ന്ദ്ര​​വ​​നം പ്രി​​യ​​ദ​​ർ​​ശ​​നി കോ​​ള​​നി​​യി​
ഭ​​ർ​​ത്താ​​വി​​ന്‍റെ വെ​​ട്ടേ​​റ്റ്  യു​​വ​​തി കൊ​​ല്ല​​പ്പെ​​ട്ടു
വ​​ണ്ടി​പ്പെ​​രി​​യാ​​ർ: കു​​ടും​​ബ വ​​ഴ​​ക്കി​​നി​​ടെ ഭ​​ർ​​ത്താ​​വി​​ന്‍റെ വെ​​ട്ടേ​​റ്റ് യു​​വ​​തി കൊ​​ല്ല​​പ്പെ​​ട്ടു. വ​​ണ്ടി​പ്പെ​​രി​​യാ​​ർ ച​​ന്ദ്ര​​വ​​നം പ്രി​​യ​​ദ​​ർ​​ശ​​നി കോ​​ള​​നി​​യി​​ൽ രാ​​ജ​​ന്‍റെ (34) ഭാ​​ര്യ രാ​​ജ​​ല​​ക്ഷ്മി (30) ആ​​ണ് ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. രാ​​ജ​​നെ വ​​ണ്ടി​പ്പെ​​രി​​യാ​​ർ പോ​​ലി​​സ് അ​​റ​​സ്റ്റു​​ചെ​​യ്തു. ബു​​ധ​​നാ​​ഴ്ച രാ​​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ബ​​ഹ​​ളം​​കേ​​ട്ട് ആ​​ളു​​ക​​ളെ​​ത്തി വി​​വ​​രം പോ​​ലീ​​സി​​ൽ അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​റു വ​​യ​​സു​​ള്ള ഇ​​വ​​രു​​ടെ കു​​ട്ടി സം​​ഭ​​വം ന​​ട​​ക്കു​​ന്പോ​​ൾ വീ​​ട്ടി​​ലു​​ണ്ടാ​യി​​രു​​ന്നു. ഇ​​ൻ​​ക്വ​​സ്റ്റ് ന​​ട​​പ​​ടി​​ക​​ൾ​​ക്കു​​ശേ​​ഷം മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്ക് മാ​​റ്റി. കോ​​വി​​ഡ് പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ശേ​​ഷം മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്ക് കൈ​​മാ​​റും.