+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം അ​തി​രൂ​പ​താ ഭാ​ര​വാ​ഹി​ക​ൾ

ച​​ങ്ങ​​നാ​​ശേ​​രി: യു​​വ​​ദീ​​പ്തി​​എ​​സ്എം​​വൈ​​എം ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റാ​​യി ജോ​​ബി​​ൻ ഇ​​ട​​ത്താ​​ഴെ, ഡെ​​പ്യൂ​​ട്ടി പ്ര​​സി​​ഡ​​ന്‍റാ​​യി ഡെ​​ൻ​​സ​​മ്മ അ​​ന്ന സോ
യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം അ​തി​രൂ​പ​താ ഭാ​ര​വാ​ഹി​ക​ൾ
ച​​ങ്ങ​​നാ​​ശേ​​രി: യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റാ​​യി ജോ​​ബി​​ൻ ഇ​​ട​​ത്താ​​ഴെ, ഡെ​​പ്യൂ​​ട്ടി പ്ര​​സി​​ഡ​​ന്‍റാ​​യി ഡെ​​ൻ​​സ​​മ്മ അ​​ന്ന സോ​​ജ​​ൻ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി ജോ​​ർ​​ഡി വ​​ർ​​ഗീ​​സ്, ട്ര​​ഷ​​റ​​റാ​​യി ഡ​​യോ​​ണ്‍ റോ​​യ് എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.

വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യി കെ​​വി​​ൻ ടോം, ​​ജൈ​​ന​​റ്റ് മാ​​ത്യു എ​​ന്നി​​വ​​രേ​​യും സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി അ​​ല​​ൻ ബേ​​ബി, അ​​മ​​ല ഷാ​​ജി കെ​​സി​​വൈ​​എം സി​​ൻ​​ഡി​​ക്കേ​​റ്റ് അം​​ഗ​​ങ്ങ​​ളാ​​യി ഷി​​ജോ മാ​​ത്യു, മ​​രി​​യ ജോ​​സ് എ​​ന്നി​​വ​​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു. കെ​​സി​​വൈ​​എം സെ​​ന​​റ്റ് അം​​ഗ​​ങ്ങ​​ൾ- ജ​​സ്റ്റി​​ൻ മ​​ഞ്ചേ​​രി​​ക്ക​​ളം, സീ​​നാ​​മോ​​ൾ ചെ​​റി​​യാ​​ൻ എ​​സ്എം​​വൈ​​എം പ്ര​​തി​​നി​​ധി​​ക​​ൾ- ടോ​​ണി മാ​​ത്യു, റോ​​സ് മ​​രി​​യ സെ​​ബാ​​സ്റ്റ്യ​​ൻ . ക്രി​​സ്റ്റി​​ൻ ജോ​​ണ്‍, ക​​രോ​​ളി​​ൻ പി.​​ജെ എ​​ന്നി​​വ​​രാ​​ണ് എ​​ഡി​​റ്റ​​ർ​​മാ​​ർ. ക്രി​​സ്റ്റി ഡേ​​വി​​സ്(​​ക​​രി​​യ​​ർ കോ​​ർ​​ഡി​​നേ​​റ്റ​​ർ), നി​​മി​​ഷ ചാ​​ക്കോ(​​മീ​​ഡി​​യ കോ​​ർ​​ഡി​​നേ​​റ്റ​​റാ​​യി), ഡി​​ലോ ദേ​​വ​​സ്യ(​​പി​​ആ​​ർ​​ഒ).