+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ള്ളി​ക​ളി​ല്‍ തി​രി​ച്ചുക​യ​റു​മെ​ന്ന് യാ​ക്കോ​ബാ​യ വി​ഭാ​ഗം

കോ​​​ല​​​ഞ്ചേ​​​രി: ഓ​​​ര്‍​ത്തോ​​​ഡ്ക്‌​​​സ് വി​​​ഭാ​​​ഗം കൈ​​​യേ​​​റി​​​യ പ​​​ള്ളി​​​ക​​​ളി​​​ല്‍ തി​​​രി​​​ച്ചു​​ക​​​യ​​​റു​​​മെ​​​ന്ന് യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം.​ പു​​​ത്ത​​​ന്‍​കു​​​രി​​​ശ്
പ​ള്ളി​ക​ളി​ല്‍  തി​രി​ച്ചുക​യ​റു​മെ​ന്ന് യാ​ക്കോ​ബാ​യ  വി​ഭാ​ഗം
കോ​​​ല​​​ഞ്ചേ​​​രി: ഓ​​​ര്‍​ത്തോ​​​ഡ്ക്‌​​​സ് വി​​​ഭാ​​​ഗം കൈ​​​യേ​​​റി​​​യ പ​​​ള്ളി​​​ക​​​ളി​​​ല്‍ തി​​​രി​​​ച്ചു​​ക​​​യ​​​റു​​​മെ​​​ന്ന് യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം.​ പു​​​ത്ത​​​ന്‍​കു​​​രി​​​ശ് പാ​​​ത്രി​​​യ​​​ര്‍​ക്കാ സെ​​​ന്‍റ​​റി​​​ല്‍ യാ​​​ക്കോ​​​ബാ​​​യ സ​​​ഭ സ​​​മ​​​ര​​​സ​​​മി​​​തി ജ​​​ന​​​റ​​​ല്‍ ക​​​ണ്‍​വീ​​​ന​​​ര്‍ തോ​​​മ​​​സ് മാ​​​ര്‍ അ​​​ല​​​ക്‌​​​സാ​​​ന്ത്ര​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ കൂ​​​ടി​​​യ യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് വി​​​ഭാ​​​ഗം കൈ​​യ​​​ട​​​ക്കി​​​യ 52 പ​​​ള്ളി​​​ക​​​ളി​​​ലെ വി​​​കാ​​​രി​​​മാ​​​ര്‍, ട്ര​​​സ്റ്റി​​​മാ​​​ര്‍, പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍ യോ​​​ഗം ചേ​​​ര്‍​ന്ന്, സ​​​ഹ​​​ന​​​സ​​​മ​​​ര പ​​​രി​​​പാ​​​ടി​​​ക​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​ക്കാ​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു.