+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മു​ദ്ര​ത്തി​ലെ യു​ദ്ധ​സ​ന്നാ​ഹ​ങ്ങ​ള്‍ കൂട്ടും: വൈ​സ് അ​ഡ്മി​റ​ല്‍ ചൗ​ള

കൊ​​​ച്ചി: ചൈ​​​ന​​​യി​​​ല്‍​നി​​​ന്ന് സ​​​മു​​​ദ്രം​​​വ​​​ഴി​​​യു​​​ള്ള ഭീ​​​ഷ​​​ണി​​​ക​​​ള്‍ നേ​​​രി​​​ടാ​​​ന്‍ നാ​​​വി​​​ക​​​സേ​​​ന ശ​​​ക്ത​​​മാ​​​യ നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​
സ​മു​ദ്ര​ത്തി​ലെ  യു​ദ്ധ​സ​ന്നാ​ഹ​ങ്ങ​ള്‍ കൂട്ടും:  വൈ​സ് അ​ഡ്മി​റ​ല്‍ ചൗ​ള
കൊ​​​ച്ചി: ചൈ​​​ന​​​യി​​​ല്‍​നി​​​ന്ന് സ​​​മു​​​ദ്രം​​​വ​​​ഴി​​​യു​​​ള്ള ഭീ​​​ഷ​​​ണി​​​ക​​​ള്‍ നേ​​​രി​​​ടാ​​​ന്‍ നാ​​​വി​​​ക​​​സേ​​​ന ശ​​​ക്ത​​​മാ​​​യ നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നു ദ​​​ക്ഷി​​​ണ നാ​​​വി​​​ക​​​സേ​​​ന മേ​​​ധാ​​​വി വൈ​​​സ് അ​​​ഡ്മി​​​റ​​​ല്‍ എ.​​​കെ. ചൗ​​​ള പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​ന്‍ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ലെ സു​​​ര​​​ക്ഷാ​​​ഭീ​​​ഷ​​​ണി​​​ക​​​ള്‍ നേ​​​രി​​​ടാ​​​ന്‍ മു​​​ങ്ങി​​​ക്ക​​​പ്പ​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ കൂ​​​ടു​​​ത​​​ല്‍ സ​​​ന്നാ​​​ഹ​​​ങ്ങ​​​ള്‍ നാ​​​വി​​​ക​​​സേ​​​ന ഒ​​​രു​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

നാ​​​വി​​​ക ദി​​​നാ​​​ച​​​ര​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു കൊ​​​ച്ചി​​​യി​​​ലെ ദ​​​ക്ഷി​​​ണ നാ​​​വി​​​ക​​​സേ​​​ന ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു വൈ​​​സ് അ​​​ഡ്മി​​​റ​​​ല്‍. അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍​നി​​​ന്ന് പു​​​തി​​​യ ഹെ​​​ലി​​​കോ​​​പ്ട​​​ര്‍ വാ​​​ങ്ങാ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​യി. പു​​​തി​​​യ മു​​​ങ്ങി​​​ക്ക​​​പ്പ​​​ല്‍ നി​​​ര്‍​മാ​​​ണം ച​​​ര്‍​ച്ച​​​ക​​​ളി​​​ലാ​​​ണ്. സ​​​മു​​​ദ്ര​​​ത്തി​​​ലെ യു​​​ദ്ധ​​​സ​​​ന്നാ​​​ഹ​​​ങ്ങ​​​ള്‍ വി​​​പു​​​ല​​​മാ​​​ക്കുമെന്നും അ ദ്ദേഹം പറഞ്ഞു.