പയ്യാവൂർ: പയ്യാവൂർ സ്വദേശി സൗദിയിലെ അൽ ഹസയിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ഇരൂഡിലെ ഞരക്കോലിൽ സിബി ഫിലിപ്പാണു (53) മരിച്ചത്.
സംസ്കാരം നാളെ രാവിലെ 9.30ന് പയ്യാവൂർ ദൈവകരുണയുടെ ദേവാലയത്തിൽ. ഭാര്യ: സാലി കണയങ്കവയൽ തട്ടാപറമ്പിൽ കുടുംബാംഗം. മക്കൾ: മെർലിൻ, മെൽവിൻ. സഹോദരങ്ങൾ : ബാബു ഫിലിപ്പ് (പയ്യാവൂർ), സണ്ണി ഫിലിപ്പ് (ബംഗളൂരു), സാന്റി ഫിലിപ്പ് (ഓസ്ട്രേലിയ), സിസ്റ്റർ ലിസി (സെന്റ് ഫ്രാൻസിസ് അസീസി, മഹാരാഷ്ട്ര ), ലീലാമ്മ ജേക്കബ് പറമ്പേട്ട് (കണ്ണൂർ), ലൈസ ജോസ് വെള്ളിമംഗലത്ത് (പയ്യാവൂർ), ജെസി സേവി (ശ്രീകണ്ഠപുരം).