തിരുവനന്തപുരം: ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ തെരഞ്ഞെടുക്കുന്നു. എസ്എസ്എല്‍സി പാസായവര്‍ക്ക് മുന്‍ഗണന. താമസവും യാത്രയും സൗജന്യം.
വിശദമായ ബയോഡാറ്റ recruit@odepc.in എന്ന മെയിലിലേക്ക് 15 നകം അയയ്ക്കണം. വിവരങ്ങള്‍ക്ക് www.odepc.kerala.g ov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.ഫോണ്‍ 04712329440/41/42.