+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​നി വി​​വാ​​ദ​​ത്തി​​നി​​ല്ല: ധ​​ന​​മ​​ന്ത്രി

തി​​രു​​വ​​ന​​ന്ത​​പു​​രം: കെ​​എ​​എ​​ഫ്ഇ​​യി​​ലെ വി​​ജി​​ല​​ന്‍​സ് റെ​​യ്ഡു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​നി വി​​വാ​​ദ​​ത്തി​​നി​​ല്ലെ​​ന്നു ധ​​ന​​മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക്. കെ​​എ​​എ​​ഫ്ഇ​​യെ​​പ
ഇ​​നി വി​​വാ​​ദ​​ത്തി​​നി​​ല്ല: ധ​​ന​​മ​​ന്ത്രി
തി​​രു​​വ​​ന​​ന്ത​​പു​​രം: കെ​​എ​​എ​​ഫ്ഇ​​യി​​ലെ വി​​ജി​​ല​​ന്‍​സ് റെ​​യ്ഡു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​നി വി​​വാ​​ദ​​ത്തി​​നി​​ല്ലെ​​ന്നു ധ​​ന​​മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക്. കെ​​എ​​എ​​ഫ്ഇ​​യെ​​പ്പ​​റ്റി മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ വ​​ന്ന പോ​​രാ​​യ്മ​​ക​​ള്‍ പ​​രി​​ശോ​​ധി​​ക്കും. ആ​​വ​​ശ്യ​​മെ​​ങ്കി​​ല്‍ തി​​രു​​ത്തും. റെ​​യ്ഡ് ന​​ട​​ത്തി​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്കെ​​തി​​രെ ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടി​​ല്ല.

എ​​ന്‍​ഫോ​​ഴ്സ്മെ​​ന്‍റി​​നെ ഉ​​പ​​യോ​​ഗി​​ച്ച് ഊ​​രാ​​ളു​​ങ്ക​​ല്‍ ലേ​​ബ​​ര്‍ കോ​​ണ്‍​ട്രാ​​ക്ട് കോ ​​ഓ​​പ്പ​​റേ​​റ്റീ​​വ് സൊ​​സൈ​​റ്റി​​യെ വി​​ര​​ട്ടാ​​മെ​​ന്ന് ക​​രു​​തേ​​ണ്ടെ​​ന്നും ഐ​​സ​​ക് പ​​റ​​ഞ്ഞു.