തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു. ഇന്നലെ 3382 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിച്ചവർ 6,02,982 ആയി. ഇവരിൽ 5,38,713 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 89.34 ശതമാനം. 61,894 പേർ നിലവിൽ ചികിത്സയിലുണ്ട്.
ഇന്നലെ 34,689 സാന്പിളുകൾ പരിശോധിച്ചപ്പോൾ 9.75 ശതമാനം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 6055 പേർ ഇന്നലെ രോഗമുക്തി നേടി. 21 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 2244 ആയി.
രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 2880 പേർക്കു സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 405 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം - 611, കോഴിക്കോട് - 481, എറണാകുളം - 317, ആലപ്പുഴ - 275, തൃശൂർ - 250, കോട്ടയം - 243, പാലക്കാട് - 242, കൊല്ലം - 238, തിരുവനന്തപുരം - 234, കണ്ണൂർ - 175, പത്തനംതിട്ട - 91, വയനാട് - 90, കാസർഗോഡ് - 86, ഇടുക്കി - 49.