+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിപക്ഷം പറഞ്ഞത് ശരിയെന്നു തെളിഞ്ഞു: ചെന്നിത്തല

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ ഐ​​ടി പ്രോ​​ജ​​ക്ടു​​ക​​ളി​​ൽ നി​​ന്ന് പ്രൈ​​സ് വാ​​ട്ട​​ർ ഹൗ​​സ് കൂ​​പ്പേ​​ഴ്സി​​നെ (പി ​​ഡ​​ബ്ളി​​യു സി​​യെ) വി​​ല​​ക്കി​​യ​​തോ​​ടെ ഈ ​​വി​​ഷ​​യ​​ത്തി​
പ്രതിപക്ഷം പറഞ്ഞത് ശരിയെന്നു തെളിഞ്ഞു:  ചെന്നിത്തല
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ ഐ​​ടി പ്രോ​​ജ​​ക്ടു​​ക​​ളി​​ൽ നി​​ന്ന് പ്രൈ​​സ് വാ​​ട്ട​​ർ ഹൗ​​സ് കൂ​​പ്പേ​​ഴ്സി​​നെ (പി ​​ഡ​​ബ്ളി​​യു സി​​യെ) വി​​ല​​ക്കി​​യ​​തോ​​ടെ ഈ ​​വി​​ഷ​​യ​​ത്തി​​ൽ പ്ര​​തി​​പ​​ക്ഷം ഉ​​ന്ന​​യി​​ച്ച ആ​​രോ​​പ​​ണ​​ങ്ങ​​ൾ ശ​​രി​​യാ​​ണെ​​ന്ന് ഒ​​രി​​ക്ക​​ൽ കൂ​​ടി തെ​​ളി​​ഞ്ഞ​​താ​​യി പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല.

ക​​ണ്‍സ​​ൾ​​ട്ട​​ൻ​​സി രാ​​ജി​​നെ​​തി​​രെ ആ​​ക്ഷേ​​പ​​മു​​ന്ന​​യി​​ച്ച​​പ്പോ​​ൾ പ്ര​​തി​​പ​​ക്ഷ​​ത്തെ പ​​രി​​ഹ​​സി​​ച്ച മു​​ഖ്യ​​മ​​ന്ത്രി​​ക്ക് ഇ​​പ്പോ​​ൾ എ​​ന്താ​​ണ് പ​​റ​​യാ​​നു​​ള്ള​​തെ​​ന്ന് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ചോ​​ദി​​ച്ചു. വ​​ൻ​​പ​​ദ്ധ​​തി​​ക​​ളെ​​ന്ന പേ​​രി​​ൽ സ​​ർ​​ക്കാ​​ർ കൊ​​ണ്ടു വ​​ന്ന​​തെ​​ല്ലാം ക​​ണ്‍സ​​ൾ​​ട്ട​​ൻ​​സി ത​​ട്ടി​​പ്പി​​നു​​ള്ള മ​​റ മാ​​ത്ര​​മാ​​ണെ​​ന്നാ​​ണ് പ്ര​​തി​​പ​​ക്ഷം ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചി​​രു​​ന്ന​​തെന്നും ചെന്നിത്തല പറഞ്ഞു.