തിരുവനന്തപുരം: ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28 ലേക്ക് ഇപിഎഫ്ഒ ദീർഘിപ്പിച്ചു.
ഏറ്റവും അടുത്തുള്ള പൊതുസേവന കേന്ദ്രം ഏതെന്ന് അറിയുന്നതിനായി ഗുണഭോക്താക്കൾക്ക് https://locator.csccloud. in/ എന്ന ലിങ്കും ഓൺലൈനിലൂടെ അപേക്ഷിക്കാൻ http:// ccc.cept.gov.in/ covid/request. aspx എന്ന ലിങ്കും ഉപയോഗിക്കാം.