കൊച്ചി: സര്‍വീസ് പെന്ഷന് കണക്കാക്കാന്‍ ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്ത കാലയളവ് കൂടി പരിഗണിക്കണമെന്ന കോളജ് അധ്യാപകരുടെ നിവേദനം പരിഗണിച്ചു നാലു മാസത്തിനകം ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
തൃശൂര്‍ സെന്റ് തോമസ് കോളജ് അധ്യാപകര്‍ ഡോ. ജോബി തോമസ് ഉള്‍പ്പെടെ നല്കിയ ഹര്‍ജികളില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കാണ് സിംഗിള്‍ ബെഞ്ച് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.