പയ്യന്നൂര്‍: ആംബുലന്‍സ് ഡ്രൈവര്‍ക്കൊപ്പം കാണാതായ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടിനെ കണ്ടെത്തി. കോട്ടയത്തെ ബന്ധുവീട്ടില്‍ രഹസ്യമായി കഴിയുന്നതിനിടയിലാണ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. യുവതിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടതിനെ തുടര്‍ന്ന് അച്ഛന്റെ സഹോദരിക്കൊപ്പം പോയി. കുട്ടിയെ അമ്മയോടൊപ്പം പോകാന്‍ അനുവദിച്ചു.