+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റവ.ഡോ.ടി.സി. ജോര്‍ജ് പുരസ്കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു

മ​ല്ല​പ്പ​ള്ളി: തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജ് സ്ഥാ​പ​ക മാ​നേ​ജ​ര്‍ റ​വ.​ഡോ.​ടി.​സി. ജോ​ര്‍ജി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഏ​ര്‍പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​ത്തി​ന് എ​ന്‍ട്രി ക്ഷ​ണി​ച്ചു.​ഗ്രാ​മീ​ണ മേ​ഖ​
റവ.ഡോ.ടി.സി. ജോര്‍ജ് പുരസ്കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു
മ​ല്ല​പ്പ​ള്ളി: തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജ് സ്ഥാ​പ​ക മാ​നേ​ജ​ര്‍ റ​വ.​ഡോ.​ടി.​സി. ജോ​ര്‍ജി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഏ​ര്‍പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​ത്തി​ന് എ​ന്‍ട്രി ക്ഷ​ണി​ച്ചു.​ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു ന​ല്‍കി​യ സേ​വ​ന​ങ്ങ​ളെ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. 25001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ബ​യോ​ഡേ​റ്റ​യും വി​ശ​ദാം​ശ​ങ്ങ​ളും ഡി​സം​ബ​ര്‍ 15ന​കം ല​ഭി​ക്ക​ണം. ഫോ​ണ്‍: 0469 2682820.