+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അധ്യാപകർ ഹാജരാകണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പത്ത്, പ്ല​​​സ് ടു ​​​ക്ലാ​​​സു​​​ക​​​ളി​​ലെ അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ 50 ശ​​​ത​​​മാ​​​നം പേ​​​ർ ഒ​​​രു ദി​​​വ​​​സം എ​​​ന്ന രീ​​​തി​​​യി​​​ൽ ഡി​​​സം​​​ബ​​​ർ 17 മു​​​ത
അധ്യാപകർ ഹാജരാകണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പത്ത്, പ്ല​​​സ് ടു ​​​ക്ലാ​​​സു​​​ക​​​ളി​​ലെ അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ 50 ശ​​​ത​​​മാ​​​നം പേ​​​ർ ഒ​​​രു ദി​​​വ​​​സം എ​​​ന്ന രീ​​​തി​​​യി​​​ൽ ഡി​​​സം​​​ബ​​​ർ 17 മു​​​ത​​​ൽ സ്കൂ​​​ളു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം. പ​​​ഠ​​​ന​​​പി​​​ന്തു​​​ണ കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കു​​​ക, റി​​​വി​​​ഷ​​​ൻ ക്ലാ​​​സു​​​ക​​​ൾ​​​ക്കു​​വേ​​​ണ്ടി ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ ന​​​ട​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ചു​​​മ​​​ത​​​ല​​​ക​​​ൾ.

ജ​​​നു​​​വ​​​രി 15ന് ​​​പ​​​ത്താം​ ക്ലാ​​​​സു​​​ക​​​ളു​​​ടെ​​​യും ജ​​​നു​​​വ​​​രി 30ന് ​​​പ്ല​​​സ് ടു​​​ക്കാ​​രു​​ടെ​​യും ഡി​​​ജി​​​റ്റ​​​ൽ ക്ലാ​​​​സു​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ ക്ര​​​മീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​ക്കും. തു​​​ട​​​ർ​​​ന്ന് കു​​​ട്ടി​​​ക​​​ൾ​​​ക്ക് സ്കൂ​​​ളി​​​ലെ​​​ത്താ​​​ൻ സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​കു​​​മ്പോ​​​ൾ പ്രാ​​​ക്ടി​​​ക്ക​​​ൽ ക്ലാ​​​സു​​​ക​​​ളും ഡി​​​ജി​​​റ്റ​​​ൽ പ​​​ഠ​​​ന​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി റി​​​വി​​​ഷ​​​ൻ ക്ലാ​​​സു​​​ക​​​ളും ന​​​ട​​​ത്തും.

കൈ​​​റ്റും എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി​​​യും ന​​​ൽ​​​കു​​​ന്ന പ​​​ഠ​​​ന​​​റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ 12 വ​​​രെ​​​യു​​​ള്ള ഡി​​​ജി​​​റ്റ​​​ൽ ക്ലാ​​​സു​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ക്കും. എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ​​​യും ഡി​​​ജി​​​റ്റ​​​ൽ ക്ലാ​​​സു​​​ക​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച് പൊ​​​തു​​​പ​​​രീ​​​ക്ഷ​​​ക്ക് ത​​​യാ​​​റാ​​​കാ​​​ൻ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തും.