+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റ് എസ്എംസിഎ ര​​​​​​​ജ​​​​​​​ത​​​​​​​ജൂ​​​​​​​ബി​​​​​​​ലി നാളെ

കോ​​​​​​​ട്ട​​​​​​​യം: സീ​​​​​​​റോ മ​​​​​​​ല​​​​​​​ബാ​​​​​​​ർ ക​​​​​​​ൾ​​​​​​​ച്ച​​​​​​​റ​​​​​​​ൽ അ​​​​​​​സോ​​​​​​​സി​​​​​​​യേ​​​​​​​ഷ​​​​​​​ൻ കു​​​​​​​വൈ​​​​​​​റ്റ് റി​​​​​​​ട്ടേ​​​​​​​ണീ​​​​​​​സ് ഫോ
കുവൈറ്റ് എസ്എംസിഎ ര​​​​​​​ജ​​​​​​​ത​​​​​​​ജൂ​​​​​​​ബി​​​​​​​ലി നാളെ
കോ​​​​​​​ട്ട​​​​​​​യം: സീ​​​​​​​റോ മ​​​​​​​ല​​​​​​​ബാ​​​​​​​ർ ക​​​​​​​ൾ​​​​​​​ച്ച​​​​​​​റ​​​​​​​ൽ അ​​​​​​​സോ​​​​​​​സി​​​​​​​യേ​​​​​​​ഷ​​​​​​​ൻ കു​​​​​​​വൈ​​​​​​​റ്റ് റി​​​​​​​ട്ടേ​​​​​​​ണീ​​​​​​​സ് ഫോ​​​​​​​റ​​​​​​​ത്തി​​​​​​​ന്‍റെ ആ​​​​​​​ഭി​​​​​​​മു​​​​​​​ഖ്യ​​​​​​​ത്തി​​​​​​​ൽ കു​​​​​​​വൈ​​​​​​​റ്റി​​​​​​​ലെ സീ​​​​​​​റോ മ​​​​​​​ല​​​​​​​ബാ​​​​​​​ർ വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ളു​​​​​​​ടെ ഔ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക കൂ​​​​​​​ട്ടാ​​​​​​​യ്മ​​​​​​​യാ​​​​​​​യ സീ​​​​​​​റോ മ​​​​​​​ല​​​​​​​ബാ​​​​​​​ർ ക​​​​​​​ൾ​​​​​​​ച്ച​​​​​​​റ​​​​​​​ൽ അ​​​​​​​സോ​​​​​​​സി​​​​​​​യേ​​​​​​​ഷ​​​​​​​ന്‍റെ ര​​​​​​​ജ​​​​​​​ത​​​​​​​ജൂ​​​​​​​ബി​​​​​​​ലി​​​​​​​യാ​​​​​​​ഘോ​​​​​​​ഷം നാ​​​​​​​ളെ സീ​​​​​​​റോ മ​​​​​​​ല​​​​​​​ബാ​​​​​​​ർ സ​​​​​​​ഭാ ആ​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​യ എ​​​​​​​റ​​​​​​​ണാ​​​​​​​കു​​​​​​​ളം കാ​​​​​​​ക്ക​​​​​​​നാ​​​​​​​ട് മൗ​​​​​​​ണ്ട് സെ​​​​​​​ന്‍റ് തോ​​​​​​​മ​​​​​​​സി​​​​​​​ൽ കോ​​​​​​​വി​​​​​​​ഡ് പ്രോ​​​​​​​ട്ടോ​​​​​​​ക്കോ​​​​​​​ൾ പാ​​​​​​​ലി​​​​​​​ച്ച് ന​​​​​​​ട​​​​​​​ക്കും.

മേ​​​​​​​ജ​​​​​​​ർ ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ് ക​​​​​​​ർ​​​​​​​ദി​​​​​​​നാ​​​​​​​ൾ മാ​​​​​​​ർ ജോ​​​​​​​ർ​​​​​​​ജ് ആ​​​​​​​ല​​​​​​​ഞ്ചേ​​​​​​​രി ര​​​​​​​ജ​​​​​​​ത​​​​​​​ജൂ​​​​​​​ബി​​​​​​​ലി​​​​​​​യാ​​​​​​​ഘോ​​​​​​​ഷം ഉ​​​​​​​ദ്ഘാ​​​​​​​ട​​​​​​​നം​​​​​​​ചെ​​​​​​​യ്യും. ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ്പു​​​​​​​മാ​​​​​​​രാ​​​​​​​യ മാ​​​​​​​ർ ആ​​​​​​​ൻ​​​​​​​ഡ്രൂ​​​​​​​സ് താ​​​​​​​ഴ​​​​​​​ത്ത്, മാ​​​​​​​ർ ആ​​​​​​​ന്‍റ​​​​​​​ണി ക​​​​​​​രി​​​​​​​യി​​​​​​​ൽ, മാ​​​​​​​ർ ജോ​​​​​​​ർ​​​​​​​ജ് ഞ​​​​​​​ര​​​​​​​ള​​​​​​​ക്കാ​​​​​​​ട്ട്, മാ​​​​​​​ർ ജോ​​​​​​​സ​​​​​​​ഫ് പെ​​​​​​​രു​​​​​​​ന്തോ​​​​​​​ട്ടം എ​​​​​​​ന്നി​​​​​​​വ​​​​​​​ർ വീ​​​​​​​ഡി​​​​​​​യോ സ​​​​​​​ന്ദേ​​​​​​​ശം ന​​​​​​​ൽ​​​​​​​കും. കൂ​​​​​​​രി​​​​​​​യ ബി​​​​​​​ഷ​​​​​​​പ് മാ​​​​​​​ർ സെ​​​​​​​ബാ​​​​​​​സ്റ്റ്യ​​​​​​​ൻ വാ​​​​​​​ണി​​​​​​​യ​​​​​​​പ്പു​​​​​​​ര​​​​​​​യ്ക്ക​​​​​​​ൽ അ​​​​​​​നു​​​​​​​മോ​​​​​​​ദ​​​​​​​ന​​​​​​​സ​​​​​​​ന്ദേ​​​​​​​ശം ന​​​​​​​ൽ​​​​​​​കും. പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ജേ​​​​​​​ക്ക​​​​​​​ബ് പൈ​​​​​​​നാ​​​​​​​ട​​​​​​​ത്ത് അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​നാ​​​​​​​യി​​​​​​​രി​​​​​​​ക്കും.

ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ് മാ​​​​​​​ർ ജോ​​​​​​​സ​​​​​​​ഫ് പ​​​​​​​വ്വ​​​​​​​ത്തി​​​​​​​ൽ, ജേ​​​​​​​ക്ക​​​​​​​ബ് പൈ​​​​​​​നാ​​​​​​​ട​​​​​​​ത്ത്, ഫാ. ​​​​​​​കെ​​​​​​​ൻ​​​​​​​സി ജോ​​​​​​​സ​​​​​​​ഫ് മാ​​​​​​​മ്മൂ​​​​​​​ട്ടി​​​​​​​ൽ എ​​​​​​​സ്ജെ, സി​​​​​​​സ്റ്റ​​​​​​​ർ മേ​​​​​​​രി ജോ ​​​​​​​മേ​​​​​​​നാ​​​​​​​ച്ചേ​​​​​​​രി സി​​​​​​​എ​​​​​​​സ്എ​​​​​​​ൻ എ​​​​​​​ന്നി​​​​​​​വ​​​​​​​രെ ച​​​​​​​ട​​​​​​​ങ്ങി​​​​​​​ൽ ആ​​​​​​​ദ​​​​​​​രി​​​​​​​ക്കും. അ​​​​​​​ന്ത​​​​​​​രി​​​​​​​ച്ച ഫാ. ​​​​​​​ജോ​​​​​​​ൺ പു​​​​​​​രയ്​​​​​​​ക്ക​​​​​​​ലി​​​​​​​ന്‍റെ ഓ​​​​​​​ർ​​​​​​​മ​​​​​​​യ്ക്കാ​​​​​​​യി അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ മാ​​​​​​​തൃ ഇ​​​​​​​ട​​​​​​​വ​​​​​​​ക​​​​​​​യാ​​​​​​​യ ച​​​​​​​ങ്ങ​​​​​​​നാ​​​​​​​ശേ​​​​​​​രി പ​​​​​​​ച്ച ലൂ​​​​​​​ർ​​​​​​​ദ്മാ​​​​​​​താ ഇ​​​​​​​ട​​​​​​​വ​​​​​​​ക​​​​​​​യി​​​​​​​ൽ വി​​​​​​​ശ്വാ​​​​​​​സ​​​​​​​പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ന​​​​​​​ത്തി​​​​​​​ലെ 10, 12 ക്ലാ​​​​​​​സു​​​​​​​ക​​​​​​​ളി​​​​​​​ൽ ഏ​​​​​​​റ്റ​​​​​​​വും കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ മാ​​​​​​​ർ​​​​​​​ക്ക് ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ർ​​​​​​​ക്കാ​​​​​​​യി എ​​​​​​​ൻ​​​​​​​ഡോ​​​​​​​വ്മെ​​​​​​​ന്‍റ് ന​​​​​​​ൽ​​​​​​​കും.
എ​​​​​​​സ്എം​​​​​​​സി​​​​​​​എ കു​​​​​​​വൈ​​​​​​​റ്റ് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് തോ​​​​​​​മ​​​​​​​സ് കു​​​​​​​ര​​​​​​​വി​​​​​​​ള, എ​​​​​​​സ്എം​​​​​​​സി​​​​​​​എ​​​​​​​കെ​​​​​​​ആ​​​​​​​ർ​​​​​​​എ​​​​​​​ഫ് നോ​​​​​​​ർ​​​​​​​ത്ത് അ​​​​​​​മേ​​​​​​​രി​​​​​​​ക്ക കോ-ഓ​​​​​​​ർ​​​​​​​ഡി​​​​​​​നേ​​​​​​​റ്റ​​​​​​​ർ കെ.​​​​​​​എം. ചെ​​​​​​​റി​​​​​​​യാ​​​​​​​ൻ എ​​​​​​​ന്നി​​​​​​​വ​​​​​​​ർ പ്ര​​​​​​​സം​​​​​​​ഗി​​​​​​​ക്കും.

ജ​​​​​​​ന​​​​​​​റ​​​​​​​ൽ സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി ജോ​​​​​​​യി തൂ​​​​​​​ന്പ​​​​​​​ശേ​​​​​​​രി സ്വാ​​​​​​​ഗ​​​​​​​ത​​​​​​​മാ​​​​​​​ശം​​​​​​​സി​​​​​​​ക്കും. ട്ര​​​​​​​ഷ​​​​​​​റ​​​​​​​ർ ജോ​​​​​​​ർ​​​​​​​ജ് ചാ​​​​​​​ക്കോ എ​​​​​​​സ്എം​​​​​​​സി​​​​​​​എ കു​​​​​​​വൈ​​​​​​​റ്റി​​​​​​​ന്‍റെ 25 വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ നേ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ൾ വി​​​​​​​വ​​​​​​​രി​​​​​​​ക്കും. വൈ​​​​​​​സ് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ഷാ​​​​​​​ജി​​​​​​​മോ​​​​​​​ൻ മ​​​​​​​ങ്കു​​​​​​​ഴി​​​​​​​ക്ക​​​​​​​രി​​​​​​​യും ജോ​​​​​​​യി​​​​​​​ന്‍റ് സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി ഡേ​​​​​​​വി​​​​​​​സ് കൊ​​​​​​​ളാ​​​​​​​ട്ടു​​​​​​​കു​​​​​​​ടി​​​​​​​യും ആ​​​​​​​ദ​​​​​​​രി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​വ​​​​​​​രെ പ​​​​​​​രി​​​​​​​ച​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തും. ഭ​​​​​​​ര​​​​​​​ണ​​​​​​​സ​​​​​​​മി​​​​​​​തി​​​​​​​യം​​​​​​​ഗം ഫ്രാ​​​​​​​ൻ​​​​​​​സി​​​​​​​സ് വ​​​​​​​ട​​​​​​​ക്കേ​​​​​​​ത്ത​​​​​​​ല അ​​​​​​​നു​​​​​​​സ്മ​​​​​​​ര​​​​​​​ണ​​​​​​​പ്രാ​​​​​​​ർ​​​​​​​ഥ​​​​​​​ന ന​​​​​​​യി​​​​​​​ക്കും. ഓ​​​​​​​ഫീ​​​​​​​സ് സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി തോ​​​​​​​മ​​​​​​​സ് ലോ​​​​​​​ന​​​​​​​പ്പ​​​​​​​ൻ ന​​​​​​​ന്ദി​​​​​​​യ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കും. ച​​​​​​​ട​​​​​​​ങ്ങി​​​​​​​നു​​​​​​​ശേ​​​​​​​ഷം ലോ​​​​​​​ക​​​​​​​ത്തി​​​​​​​ന്‍റെ വി​​​​​​​വി​​​​​​​ധ ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​​നി​​​​​​​ന്നും എ​​​​​​​സ്എം​​​​​​​സി​​​​​​​എ​​​​​​​കെ​​​​​​​ആ​​​​​​​ർ​​​​​​​എ​​​​​​​ഫ് അം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ റെ​​​​​​​ക്കോ​​​​​​​ർ​​​​​​​ഡ് ചെ​​​​​​​യ്ത വി​​​​​​​വി​​​​​​​ധ ക​​​​​​​ലാ​​​​​​​പ​​​​​​​രി​​​​​​​പാ​​​​​​​ടി​​​​​​​ക​​​​​​​ൾ വീ​​​​​​​ഡി​​​​​​​യോ ആ​​​​​​​യി പ്ര​​​​​​​ദ​​​​​​​ർ​​​​​​​ശി​​​​​​​പ്പി​​​​​​​ക്കും.