കൊരട്ടി: കാലിക്കട്ട് യൂണിവേഴ്സിറ്റി കായിക കലാലയ പുരസ്കാരം കൊരട്ടി പൊങ്ങം നൈപുണ്യ കോളജിനു ലഭിച്ചു. പുരുഷ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ഓവറോള്‍ വിഭാഗത്തില്‍ അഞ്ചാം സ്ഥാനവും കോളജിനാണ്.