കൊച്ചി: കളമശേരി വനിതാ ഐടിഐയിൽ ഏതാനും സീറ്റുകൾ ഒഴിവുകളുണ്ട്. താത്പര്യമുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 27ന് ഉച്ചയ്ക്ക് രണ്ടിന് നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484-2544750.