കൊച്ചി: ശരീരഭാരം കുറയ്ക്കുന്നതിനു വിവിധ ഓണ്‍ലൈന്‍ വെയിറ്റ് ലോസ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് സീ ദ റിയല്‍ യു എന്ന ഓണ്‍ലൈന്‍ ഫിറ്റ്നസ് പോര്‍ട്ടല്‍ ആരംഭിച്ചു. പത്തു ദിവസത്തെ ക്വിക് ഫിക്സ് പ്ലാന്‍, രണ്ടു മാസം നീണ്ടുനില്‍ക്കുന്ന പ്ലാന്‍, മെയിന്റനന്‍സ് പാക്ക്, ടീന്‍ പാക്ക് തുടങ്ങി പ്രസവാനന്തരം ഭാരം കുറയ്ക്കാനും ഡയറ്റ് അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകളാണ് സീ ദ റിയല്‍ യു ഓണ്‍ലൈനായി നല്‍കുന്നത്. seetherealyou.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.