+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​സി​ഫ് അ​ലി​യു​ടെ കു​ഞ്ഞെ​ൽ​ദോ; സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​യി

ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി ആ​ർ​ജെ മാ​ത്തു​ക്കു​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന കു​ഞ്ഞെ​ൽ​ദോ​യു​ടെ സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​യി. ക്ലീ​ൻ യു ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്. മാ​ത്ത
ആ​സി​ഫ് അ​ലി​യു​ടെ കു​ഞ്ഞെ​ൽ​ദോ; സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​യി

ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി ആ​ർ​ജെ മാ​ത്തു​ക്കു​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന കു​ഞ്ഞെ​ൽ​ദോ​യു​ടെ സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​യി. ക്ലീ​ൻ യു ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്. മാ​ത്തു​ക്കു​ട്ടി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യെ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്.

വി​നീ​ത് ശ്രീ​നി​വാ​സ​ൻ ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​റാ​ണ്. കോ​ളേ​ജ് വി​ദ്യാ​ർ​ഥി​യാ​യാ​ണ് ആ​സി​ഫ് അ​ലി വേ​ഷ​മി​ടു​ന്ന​ത്. പു​തു​മു​ഖം ഗോ​പി​ക ഉ​ദ​യ​ന്‍ ആ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക. ക​ല്‍​ക്കി എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ലി​റ്റി​ല്‍ ബി​ഗ് ഫി​ലിം​സി​ന്റെ ബാ​ന​റി​ല്‍ സു​വി​ന്‍ കെ ​വ​ര്‍​ക്കി, പ്ര​ശോ​ഭ് കൃ​ഷ്ണ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത് സ്വ​രൂ​പ് ഫി​ലി​പ് ആ​ണ്. സ​ന്തോ​ഷ് വ​ര്‍​മ്മ, അ​ശ്വ​തി ശ്രീ​കാ​ന്ത് എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് ഷാ​ന്‍ റ​ഹ്മാ​ന്‍ സം​ഗീ​തം പ​ക​രു​ന്നു.