തിരുവനന്തപുരം: സാന്പിൾ പരിശോധന 35,659 ആയി കുറഞ്ഞപ്പോൾ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നലെ 3,757 ആയി കുറഞ്ഞു. 5,425 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10.53 ശതമാനമാണ്.
ഇന്നലെ 22 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 2,071 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ സംസ്ഥാനത്തിനു പുറത്തു നിന്നു വന്നവരാണ്. 3,272 പേർക്ക് സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 377 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 32 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 64,166 പേരാണു ചികിത്സയിലുള്ളത്. 5,00,089 പേർ ഇതുവരെരോഗമുക്തി നേടി.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം - 1023, കോഴിക്കോട് - 514, പാലക്കാട് - 331, എറണാകുളം - 325, കോട്ടയം - 279, തൃശൂർ - 278, ആലപ്പുഴ - 259, തിരുവനന്തപുരം - 229, കൊല്ലം - 198, കണ്ണൂർ - 144, പത്തനംതിട്ട - 57, ഇടുക്കി - 49, വയനാട് - 39, കാസർഗോഡ് - 32.