കൊച്ചി: കേരള കോണ്‍ഗ്രസ് -എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവച്ചതിനെതിരേ പി.ജെ. ജോസഫ് നല്കിയ അപ്പീല്‍ ജനുവരി രണ്ടാം വാരം പരിഗണിക്കാനായി ഡിവിഷന് ബെഞ്ച് മാറ്റി.
സിംഗിള്‍ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അനുവദിച്ചില്ല.
കേസിലെ എതിര് കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാനും കോടതി നിര്‍ദേശിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവിനെതിരേ പി.ജെ. ജോസഫ് നല്കിയ ഹര്‍ജി കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്.