കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ 26നു നടക്കുന്ന അഖിലേന്ത്യ പണിമുടക്കില്‍ സംസ്ഥാനം നിശ്ചലമാകുമെന്നു ട്രേഡ് യൂണിയന് പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
25ന് അര്‍ധരാത്രി 12 മുതല്‍ 26 അര്‍ധരാത്രി 12 വരെയാണു 24 മണിക്കൂര്‍ നീളുന്ന പണിമുടക്ക്.
കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ക്കു പുറമേ തിരുവനന്തപുരം ടെക്നോ പാര്‍ക്ക്, കാക്കനാട് ഇന്‍ഫോപാര്‍ക്ക്, കൊച്ചി തുറമുഖം, കഞ്ചിക്കോട് വ്യവസായമേഖല, കെഎസ്ആര്‍ടിസി തുടങ്ങി പൊതു സ്വകാര്യമേഖലകളിലെ തൊഴിലാളികളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുമെന്നു സമരസമിതി അറിയിച്ചു.
ആദായ നികുതി പരിധിയില്‍വരാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7,500 രൂപ നല്‍കുക, കോവിഡ് തീര്‍ത്ത ആഘാതത്തില്‍നിന്നു മുക്തരാകാത്ത രാജ്യത്തെ എല്ലാകുടുംബങ്ങള്‍ക്കും 15 കിലോ ഭഷ്യധ്യാനം വീതം അടുത്ത ആറ് മാസത്തേയ്ക്ക് നല്‍കുക, തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.