കൊച്ചി: മുന്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥയായ രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ദൃശ്യ-ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുഖേന അഭിപ്രായ പ്രകടനം നടത്തുന്നത് ഹൈക്കോടതി താല്കാലികമായി തടഞ്ഞു.